¡Sorpréndeme!

ധോണിക്ക് ആരാധകരുടെ കൂവല്‍ | Oneindia Malayalam

2019-07-01 719 Dailymotion

Virat Kohli reveals why MS Dhoni batted slowly in the death overs against England

ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു ശേഷം കേദാറിനെയും ധോണിയേയും പിന്തുണച്ച്‌ ക്യാപ്റ്റന്‍ വീരാട് കോഹ്ലി.ഇരുവരുടെയും മെല്ലെപ്പോക്കിനെ ആരാധകര്‍ കൂവി വിളിച്ചിരുന്നെങ്കിലും ക്യാപ്റ്റന്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്‌.എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 31 റണ്ണിനാണ് ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയത്.